I met him first in the virtual world
Where there is no day and night,
as a formless voice coming through
the optical labyrinth .
In the midst of a game of vicissitudes,
Fuelled by the primordial human arrogance
Tied to sixty four squires in black and white,
Where his nerves never fail.
Oh, my friend you are really the king of Kings,
who ruthlessly rule the realm love,
with a burning rage in your heart and
extends the sway over we humble vassals
Wednesday, March 31, 2010
Thursday, March 11, 2010
ബുദ്ധിജീവി
ബുദ്ധിജീവിയായ ഞാന്‍ കടലാവണക്കേല്‍ (ധ്യാനസ്ഥലം) ചാരിയിരുന്നപ്പോള്‍ എനിക്കു വെളിപാടുണ്ടായി. ബുദ്ധിജീവി മറ്റുള്ളവരുമായി കൂടുതലടുക്കരുത്. ഞാന്‍ അടുത്ത സുഹ്രത്തുക്കളോടുപോലു മിണ്ടാതെയായി ………….ബുദ്ധിജീവിയായ ഞാന്‍ സന്ചി വാങ്ങിയപ്പോള്‍…….ഒരു നഗ്നസത്യം നാണിച്ചുനില്‍ക്കുന്നു. സന്ചിയിലിടാന്‍ എന്ടെ കൈവശം പുസ്തകമില്ല. എന്റെ പ്രേമഭാജനമായ കാന്ടീനിലെ പരിപ്പുവടക്കു പുസ്തകങ്ങളോടു പുഛമായിരുന്നു. അല്ലെങ്കില്‍ ബുദ്ധിജീവിക്കെന്തിനു പുസ്തകം.
ആയിടെക്കു ഞാനെന്ന ബുദ്ധിജീവിക്കു വീന്ടും വെളിപാടുണ്ടായി (കടലാവണക്കും ചുവട്ടില്‍ വച്ചു തന്നെ). ബുദ്ധിജീവികള്‍ തുണി നനക്കരുത്. ഒരു ദിവസം എന്ടെ പില്‍സ്‍ (സ്വന്തം തന്ത. ഇതു ഞങ്ങള്‍ ബുദ്ധിജീവികളുടെ ഒരു പ്രയോഗമാണു) എന്നെ എന്ടെ ബൗദ്ധിക വേഷത്തിലൊന്നു കണ്ടു. പില്‍സ് ഉവാചാ:- എടാ കലപ്പശൂലം പിറന്നവനെ എന്ടെ ഉണ്ണനുള്ള പുന്ചപ്പാടം എഴുതിവിറ്റിട്ടാടാ എരപ്പാളീ നിന്നെ പഠിപ്പിക്കുന്നതു. നിനക്കു അഡ്മിഷന്‍ കിട്ടാന്‍ നടന്നുനടന്നു എന്ടെ പുത്തന്‍ ചെരിപ്പു രണ്ടാടാ ദരിദ്രയോഗീ തേഞ്ഞതു.
ബുദ്ധിജീവിയായ എനിക്കു വിശ്വ സാഹിത്യത്തിലേക്കിറങ്ങണമെന്നൊരു വെളിപാട്. (Hypothecated Kadalamanak) നാരായണീയത്തിനൊരു രന്ടാമൂഴം എഴുതിയാലോ. ഛായ് മോശം! ഭഗവദ് ഗീതക്കൊരു ഭാഷ്യം തന്നെ ഉത്തമം. തന്നെയുമല്ല നിലവിലുള്ള വ്യാഖ്യാനങ്ങളില്‍ വളരെ തെറ്റുകള്‍. ഒരു തെറ്റ്.
അസതോമാ സത്ഗമയാ
തമസോമാ ജ്യോതിറ്ഗമയാ
മ്രത്യോറ്മാ അമ്രതംഗമയാ……..
എന്ന ഭാഗത്താണു. ഇതു തോമ്മായുടെ പിതാവ് ദൈവത്തോടു അപേക്ഷിക്കുന്നു. എന്തെന്നാല്‍ അസത്തായ തോമ്മായെ (അസത് തോമാ) നല്ല വഴിക്കു നയിക്കേണമേ (സത് ഗമയാ). രാത്രിയില്‍ ഇറങ്ങി നടക്കുന്ന തോമ്മായ്ക്ക് (തമസ് തോമാ) ടോറ്ച്ച് നല്‍കേണമേ (ജ്യോതിറ്ഗമയാ). ചാകാറായ തോമാക്ക് (മ്രത്യോമാ) ഗ്ളുകോസ് നല്കെണമേ. (അമ്രതം ഗമയാ). പക്ഷേ സാഹിത്യ ലോകം എന്ടെ തൂലികയിലെ പാഷാണം തേവി പറ്റിച്ചു കളഞഞു. വിശ്വസാഹിത്യത്തിനു കനത്ത നഷ്ട്ം.
ഞാന്‍ എന്ന ബുദ്ധിജീവിക്കു വീണ്ടം വെളിപാട്. ബുദ്ധി ജീവികള്‍ പല്ല് തേക്കില്ല. ഞാനാകെ അത്ഭുതപ്പെട്ടു പോയി. ഞാനെത്ര വലിയ ബുദ്ധി ജീവിയാണ്. സ്കൂളില്‍ വെച്ചോരു സാറ് എന്നെ വരാന്തയില്‍ നിറ്ത്തി പല്ലു തേപ്പിച്ചതു ഞാനോറ്ത്തു. രോമാന്ചമുണ്ടാകേന്ട നിമിഷം. ഛെ! ഒരു നിവ്രത്തിയുമില്ലല്ലോ.
ബുദ്ധിയില്ലാത്തവരുടെ ക്ലാസ്സില്‍ ഞാനെന്ന ബുദ്ധിജീവി കയറുക പതിവില്ലായിരുന്നു. അതുകൊണ്ടു തന്നെ ബുദ്ധിയില്ലാത്തവരുടെ പരീക്ക്ഷാഫലമാണ് യൂണിവേഴ്സിറ്റി പ്രസിദ്ധപ്പെടുത്തിയതും.
ഞാനെന്ന ബുദ്ധിജീവി ശ്രദ്ധിക്കപ്പെടുന്നു. ഒരു ദിവസം ഞാന്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുംപോള്‍ രണ്ടു ബുദ്ധി ഹീനറ്‍ തമ്മില്‍ സംവാദം-----ഒറ്റ ഒരു ചെറുക്കനേയുള്ളൂ------അങ്ങേരൊരു പാവം പിടിച്ചവനാ---- അങ്ങേറ്ക്കീ------
ആയിടക്കാണു എനിക്കു തിരുമുറിവുണ്ടായതു. ഒരു ദിവസം എന്ടെ രണ്ടു പഴയ സുഹ്രത്തുക്കള്‍ (അതിലൊരുവന്‍ എന്ടെ ഹ്രദയം ഒന്നു രന്ടു തവണ കണ്ടിട്ടുണ്ട്) എന്ടെ ധ്യാന സ്ഥലത്തേക്കു വന്നു. ബുദ്ധില്ലാത്തവരുടെ കൂടെ ബുദ്ധിജീവിയായ ഞാന്‍ ------------ ഒരു change ---------ഞങ്ങള്‍ നടന്നൊരാശുപത്രിയിലെത്തി. ഞാന്‍ തിരിഞു നോക്കി. പുറകില്‍ പില്‍സ്, മുന്പില്‍ ചിത്തരോഗന്‍… ചുറ്റും കളമോഴികള്‍…ഞാനോ തല്പഗതന്‍. കളമൊഴിമാറ് സിറിന്ചു കൊണ്ടെനിക്കു തിരുമുറിവുണ്ടാക്കുന്നു. മാലാഖമാറ്‍ പഞ്ഞി കൊണ്ടെന്ടെ തിരുമുറിവൊപ്പുന്നു.

Subscribe to:
Comments (Atom)